ആലപ്പുഴ: വേമ്പനാട്ട് കായലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. മണ്ണഞ്ചേരി ഷൺമുഖം ജെട്ടിയിൽ കുളിക്കാനിറക്കിയ രണ്ട് വിദ്യാർത്ഥികളിൽ ഒരാളാണ് മരിച്ചത്. ഒരാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.14 വയസ്സുള്ളവരാണ് വിദ്യാർത്ഥികൾ.