KOYILANDY DIARY.COM

The Perfect News Portal

വെള്ളിക്കിരീട സമര്‍പ്പണം നടക്കും

കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ മൂന്നിന് രാവിലെ എട്ട് വെള്ളിക്കിരീട സമര്‍പ്പണം നടക്കും. പുറക്കാട് അരിമ്പൂര് തറവാട് വകയാണിത്.

Share news

Leave a Reply

Your email address will not be published. Required fields are marked *