വൃക്ഷ തൈകൾ വിതരണം ചെയ്തു

കൊയിലാണ്ടി: കോതമംഗലം സൗത്ത് നന്മ റസിഡന്റ്സ് അസോസിയേഷൻ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ വിതരണം ചെയ്തു. പ്രസിഡന്റ് ഇ.വി. രാജൻ കുന്നത്ത് സാമിക്ക് വൃക്ഷ തൈ നൽകി ഉൽഘാടനം ചെയ്തു. ഇ.വി, ശശി, വിനോദ് പുതിയോട്ടിൽ, എ.വി.ബാബുവി.രവീന്ദ്രൻ, ബിജു കുന്നത്ത്, ഹരീഷ്, ഷൈജു, തുടങ്ങിയവർ നേതൃത്വം നൽകി.
