വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: വള്ളിക്കുന്നില്‍ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കുന്നില്‍ വലിയ കോഴിക്കാട്ടില്‍ അജിതയാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സമീപവാസികളെ ഉള്‍പ്പെടെ ചോദ്യം ചെയ്ത്വരികയാണെന്നും പോലീസ് അറിയിച്ചു.
