KOYILANDY DIARY.COM

The Perfect News Portal

വീടിന്റെ തറക്കല്ലിടല്‍ കർമ്മം നിർവ്വഹിച്ചു

കൊയിലാണ്ടി : സി.പി.ഐ.(എം) കൊല്ലം ലോക്കല്‍ കമ്മിറ്റി ലോക്കലില്‍ ഒരു വീട് പദ്ധതി പ്രകാരം നിര്‍മ്മിച്ചു നല്‍കുന്ന പാവുവയല്‍ ലക്ഷ്മി നിവാസില്‍ ദിനേശ് ബാബുവിന്റെ വീടിന്റെ തറക്കല്ലിടല്‍ കെ.ദാസന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.
നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ. സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റിയംഗം എല്‍.ജി. ലിജീഷ്, ലോക്കല്‍ സെക്രട്ടറി എം. പത്മനാഭന്‍, വി.കെ. പത്മിനി എന്നിവര്‍ സംസാരിച്ചു. എന്‍.കെ. ഭാസ്‌കരന്‍ സ്വാഗതവും കെ. പത്മനാഭന്‍ നന്ദിയും പറഞ്ഞു.
Share news

Leave a Reply

Your email address will not be published. Required fields are marked *