KOYILANDY DIARY.COM

The Perfect News Portal

വീടിനു മുകളിലേക്ക് തെങ്ങ് വീണു

കൊയിലാണ്ടി: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പന്തലായനി കണ്ണച്ചൻ കണ്ടി മണി പ്രസാദിന്റെ പണി പൂർത്തിയാകാത്ത വീടിനു മുകളിലേക്ക് തെങ്ങ് വീണ നിലയിൽ.  വീടിന് ചെറിയ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. നഗരസഭാ കൗൺസിലർ ടി. പി. രാമദാസൻ സ്ഥലം സന്ദർശിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *