വിഷുകൈനീട്ടമായി നാരായണിയുടെ വീട്ടിൽ വൈദ്യുതിഎത്തി
 
        കൊയിലാണ്ടി: സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴസ് ഫെഡറേഷന് (എ.ഐ.ടി.യു.സി) വടകര ഡിവിഷന് കമ്മിറ്റി  സൗജന്യമായി വയറിങ്ങ് നടത്തി വീട് വൈദ്യുതീകരിച്ചു കൊടുത്തു. കൊയിലാ
നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് വി.കെ.അജിത വൈദ്യുതീകരിച്ച വീടിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ടി.കെ.സത്യനാരാ


 
                        

 
                 
                