KOYILANDY DIARY.COM

The Perfect News Portal

വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവം സമാപിച്ചു

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവം സമാപിച്ചു. ഞായറാഴ്ച രാവിലെ തന്ത്രി കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിയ്യൂരപ്പനെ കുളിച്ചാറാടിപ്പിച്ച് തിരുസന്നിധിയിലേക്ക് എഴുന്നള്ളിപ്പിച്ചതോടെ ഉത്സവത്തിന് സമാപ്തി കുറിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *