KOYILANDY DIARY.COM

The Perfect News Portal

വിജയഭേരി 2016 ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടപ്പിലാക്കുന്ന ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിജയഭേരി പദ്ധതി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ കെ. ഷിജുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കണ്ടറി ഹാളില്‍ നടന്ന പരിപാടിയില്‍ പി. ടി. എ. പ്രസിഡണ്ട് യു. കെ. ചന്ദ്രന്‍ അദ്ധ്യക്ഷതവഹിച്ചു. ബിജേഷ്, സുഭാഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ലൈജ സ്വാഗതവും നിഷ നന്ദിയും പറഞ്ഞു.

Share news