KOYILANDY DIARY.COM

The Perfect News Portal

വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും നഗരസഭ ഗ്രാമസഭ ഒരുക്കുന്നു

കൊയിലാണ്ടി : നഗരസഭയിലെ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഗ്രാമസഭ സംഘടിപ്പിക്കുന്നു. ഏപ്രിൽ 29ന് ശനിയാഴ്ച കാലത്ത് 9 മണിക്ക് വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്ക് 11 മണിക്കും നഗരസഭ സി. ഡി. എസ്. ഹാളിൽ ഗ്രാമസഭ ചേരുമെന്ന് ചെയർമാൻ അഡ്വ: കെ. സത്യൻ പറഞ്ഞു.
Share news

Leave a Reply

Your email address will not be published. Required fields are marked *