മാനന്തവാടി: വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റു മരിച്ചു. മാനന്തവാടി തവിഞ്ഞാലിലാണ് സംഭവം. പ്രശാന്തഗിരി സ്വദേശിനി സിനി (32) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.