വടക്കാഞ്ചേരിയില്‍ കാറ്ററിംഗ് സ്ഥാപനം നടത്തിയിരുന്ന സഹോദരങ്ങള്‍ ആത്മഹത്യ ചെയ്തു

പാലക്കാട്: വടക്കാഞ്ചേരിയില്‍ കാറ്ററിംഗ് സ്ഥാപനം നടത്തിയിരുന്ന രണ്ടു സഹോദരങ്ങള്‍ ആത്മഹത്യ ചെയ്തു. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹത്തിന് സമീപത്തു നിന്നും രണ്ട് വിഷ കുപ്പികള്‍ പരിസരത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. സാമ്ബത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
