വടകര: നാരായണനഗരം കുറ്റിയിൽ കീഴലത്ത് വേണുഗോപാലൻ (87) അന്തരിച്ചു. കേരളത്തിലെ ആദ്യകാല സ്റ്റുഡിയോ ആയ കൊയിലാണ്ടി എംപീസ് സ്റ്റുഡിയോ ഉടമയായിരുന്നു. ഭാര്യ: സുജാത, മക്കൾ: ജൂണറ്റ് (ഖത്തർ), സൂണറ്റ് (ദുബായ്), ജൂണ (ചിന്നു) (ദുബായ്), ത്രീണോ, മരുമക്കൾ: നിധി (ദുബായ്), വിജിഷ, സോയ, ദിവ്യശ്രീ.