Breaking News Kerala News വഞ്ചനാദിനമായി ആചരിച്ചു 8 years ago reporter കൊയിലാണ്ടി: നോട്ടു നിരോധനത്തിന്റെ ഒന്നാം വാർഷികം ഡി.വൈ.എഫ്.ഐ. സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാദിനമായി ആചരിച്ചു. പ്രകടനത്തിനു ശേഷം നരേന്ദ്ര മോഡിയുടെ കോലം കത്തിച്ചു. വി.എം. അനൂപ്, ഡി. ലിജേഷ്, പി.സി. രാഗേഷ് എന്നിവർ നേതൃത്വം നൽകി. Share news Post navigation Previous വെള്ളറക്കാട് റെയിൽവെ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണംNext തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു