റോഡ് നിർമ്മാണത്തിലെ അഴിമതി ബി.ജെ.പി. ധർണ്ണ നടത്തി

കൊയിലാണ്ടി: റോഡ് നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ ധർണ്ണ നടത്തി. രണ്ട് മാസം മുമ്പ് രണ്ട് കോടി രുപ ചിലവഴിച്ച് നിർമ്മിച്ച ചെങ്ങോട്ടുകാവ് – ചേലിയ റോഡാണ് തകർന്നത്. റോഡ് നിർമ്മാണത്തിനായി മാസങ്ങളോളം ജനങ്ങൾ ബുദ്ധിമുട്ടനുഭവിച്ചിരുന്നു.
കെ.

ധർണ്ണ മണ്ഡലം പ്രസിഡണ്ട് വി.സത്യൻ ഉൽഘാടനം ചെയ്തു വി.കെ.ഉണ്ണികൃഷ്ണൻ, വി.കെ.മുകുന്ദൻ, ദിലീഷ്, ഗിരീഷ്, പഞ്ചായത്ത് മെബർമാരായ പ്രിയ ഒരുവമ്മൽ, സുധ, സുജല, ജയ്തു കിഷ്, ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.

