Breaking News Calicut News Koyilandy News റേഷൻ കാർഡ് വിതരണം മാറ്റി 6 years ago reporter കൊയിലാണ്ടി: ഒക്ടോബർ 1ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നും വിതരണം ചെയ്യാനിരുന്ന റേഷൻ കാർഡുകൾ ചില സാങ്കേതിക കാരണങ്ങളാൽ ഒക്ടോബർ 19 ന് വിതരണം ചെയ്യുമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. Share news Post navigation Previous മനോജ് ജോഷിക്ക് നികുതി വകുപ്പിന്റെ അധിക ചുമതല നല്കാന് മന്ത്രിസഭാ യോഗ തീരുമാനംNext വിദ്യാരംഗം ഉപജില്ലാ സാഹിത്യ സെമിനാര്‍ നടന്നു