Breaking News Kerala News റേഡിയോ താരം ടി പി രാധാമണി നിര്യാതയായി 7 years ago reporter വിഖ്യാത റേഡിയോ താരം ടി പി രാധാമണി നിര്യാതയായി. 84 വയസ്സായിരുന്നു. സംസ്കാരം രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തില്‍. തിരുവനന്തപുരത്ത് പൂജപ്പുരയ്ക്ക് സമീപം സ്വവസതിയിലായിരുന്നു മരണം. Share news Post navigation Previous ഇ. കെ. നായനാര്‍ അക്കാദമി നാളെ നാടിന് സമര്‍പ്പിക്കുംNext 3.06 ഗ്രാം ബ്രൗണ്‍ഷുഗറും 27 മയക്കുഗുളികകളുമായി യുവാവ് പിടിയില്‍