KOYILANDY DIARY.COM

The Perfect News Portal

റിപ്പബ്ലിക്ക് ദിന ക്യാമ്പിലേക്ക് തെരെഞ്ഞടുത്ത കെ. സാന്ദ്രമോൾക്ക് ഉപാഹാരം നൽകി

കൊയിലാണ്ടി: ദക്ഷിണ മേഖല പ്രീ-റിപ്പബ്ലിക്ക്ദിന ക്യാമ്പിലേക്ക് സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന കൊയിലാണ്ടി ബോയ്‌സ് ഹയർസെക്കണ്ടറി സ്‌ക്കൂൾ വിദ്യാർത്ഥി കെ. സാന്ദ്രമോൾക്ക് എൻ. എസ്.എസ്. ജില്ല കോ-ഓഡിനേറ്റർ എസ്. ശ്രീജിത്ത് ഉപഹാരം നൽകി. കൊയിലാണ്ടി ബോയ്‌സ് സ്‌ക്കൂളിൽ നടന്ന് ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് യു. കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *