KOYILANDY DIARY.COM

The Perfect News Portal

റാങ്ക് ഹോള്‍ഡര്‍മാരുടെ യോഗം നവംബര്‍ 12-ന്

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് റാങ്ക് ഹോള്‍ഡര്‍മാരുടെ യോഗം നവംബര്‍ 12-ന് 10 മണിക്ക് കൊയിലാണ്ടി ഗൈഡന്‍സ് പി.എസ്.സി. കോച്ചിങ് സെന്ററില്‍ ചേരും. ഫോണ്‍: 9846070757, 7907759179.

Share news

Leave a Reply

Your email address will not be published. Required fields are marked *