രാജസ്ഥാനിലെ ചുരു ജില്ലയില്‍ 15 വയസുകാരി കൂട്ടമാനഭംഗത്തിനിരയായി

ബിക്കാനര്‍: രാജസ്ഥാനിലെ ചുരു ജില്ലയില്‍ 15 വയസുകാരി കൂട്ടമാനഭംഗത്തിനിരയായി. ക്രിസ്മസ് തലേന്ന് രാത്രിയായിരുന്നു സംഭവം. രാകേഷ് ഭാര്‍ഗവ (22), കലു (26) എന്നിവര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. മാനഭംഗപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ പ്രതികള്‍ മര്‍ദിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അസ്ഥികളില്‍ പൊട്ടലുണ്ടാകുകയും കണ്ണിന് പരിക്കേല്‍ക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ജയ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
