KOYILANDY DIARY.COM

The Perfect News Portal

മൊടക്കല്ലുർ പാലോറ മലയിൽ വെള്ളായി (89)

ഉള്ളിയേരി: മൊടക്കല്ലുർ പാലോറ മലയിൽ വെള്ളായി (89) നിര്യാതയായി. മക്കൾ: ദേവി, ബാലൻ, ഗംഗാധരൻ, ആണ്ടി (ഐ.ബി ഓഫീസ് കോഴിക്കോട്). മരുമക്കൾ: ശാന്ത, ശ്രീദേവി, അനിത. സഞ്ചായനം ശനിയാഴ്ച.

Share news