Calicut News Koyilandy News Obituary മേലൂർ നെല്യോടൻ കണ്ടി രമ്യയിൽ വേണുഗോപാലൻ കിടാവ് (67) 6 years ago reporter കൊയിലാണ്ടി: മേലൂർ നെല്യോടൻ കണ്ടി രമ്യയിൽ വേണുഗോപാലൻ കിടാവ് (67) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രമ്യ (അധ്യാപിക, നടുവത്തൂർ യു.പിസ്കൂൾ), രശ്മി (അധ്യാപിക, ചെന്നൈ). മരുമക്കൾ: സുജേഷ് (വിയ്യൂർ), രമേശ് (പൂക്കാട്). സഞ്ചയനം: തിങ്കളാഴ്ച Share news Post navigation Previous കോവിഡ്-19: കര്‍ണാടക സ്വദേശി മരിച്ചുNext മീത്തലകണ്ടി പള്ളിക്കു സമീപം മിന്നത്തിൽ എം.പി.അബ്ദുൾ നാസർ (49)