മേലൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നു

കൊയിലാണ്ടി: മേലൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നു. എം.കെ. ബാലകൃഷ്ണന്‍ നായര്‍ (പ്രസിഡന്റ് ), ശ്രീസുതന്‍ പുതുക്കോടന (വൈസ് പ്രസിഡന്റ് ), ചോയിക്കുട്ടി തൈക്കണ്ടി, ശങ്കരന്‍ നായര്‍ മീത്തലെ പുനത്തില്‍, സത്യന്‍ തെക്കെ പയഞ്ചേരി, അഹമ്മദ് കോയ ചേരടുത്ത് കുറ്റിക്കുനി, രാഘവന്‍ വാവുലേരി താഴെക്കുനി, ബിന്ദു മുതിരക്കണ്ടത്തില്‍, രജിത പുതിയോട്ടില്‍, സൗമിനി വയലാക്കുനിയില്‍, സരോജിനി നടുവിലെക്കണ്ടി (ഡയറക്ടര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
