KOYILANDY DIARY.COM

The Perfect News Portal

മെഡിറ്റേഷൻ ക്ലാസ് നടത്തി

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ മെഡിറ്റേഷൻ ക്ലാസ് നടത്തി. സ്‌കൂൾ ജാഗ്രതാ സമിതി ടീം എ പ്ലസുമായി ചേർന്ന് നടത്തിയ മെഡിറ്റേഷൻ ക്ലാസ് യോഗാചാര്യൻ ഡോ. എൻ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

thiruvangoor-2

പ്രധാനാധ്യാപിക കെ. മോഹനാംബിക അദ്ധ്യക്ഷത വഹിച്ചു. എ.പി.സതീഷ് ബാബു, എൻ. ജി. രഹ്‌ന, പി. ടി. അജയൻ എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *