KOYILANDY DIARY.COM

The Perfect News Portal

മെഡിക്കൽ ബോർഡ് മാറ്റി വെച്ചു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ ഈ മാസം 14-ാം തിയ്യതി നടത്താനിരുന്ന മെഡിക്കൽ ബോർഡ്. ജൂലൈ 12 ലേ
ക്ക് മാറ്റിയതായി ആശുപത്രി സൂപ്രണ്ട് കെ.എം.സച്ചിൻ ബാബു അറിയിച്ചു. അപേക്ഷകർ ജൂലൈ മാസത്തെ മെഡിക്കൽ ബോർഡിൽ ഹാജരാകണം.

Share news

Leave a Reply

Your email address will not be published. Required fields are marked *