Calicut News Koyilandy News Obituary മൂടാടി ഹിൽ ബസാർ കൊല്ലറെവിട മീത്തൽ സുനിൽ (44) 6 years ago reporter കൊയിലാണ്ടി: മൂടാടി ഹിൽ ബസാർ കൊല്ലൻ്റവിട മീത്തൽ സുനിൽ (44) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. പരേതനായ തെയ്യോന്റെയും കല്ല്യാണിയുടെയും മകനാണ്. ഭാര്യ: ഗിരിജ (ഷീബ). മക്കൾ. ആദിത്യ, അദ്വൈത്. സഹോദരങ്ങൾ: ശ്രീധരൻ, സുരേഷ്, സൗമിനി, റീന. Share news Post navigation Previous ടി.എം.കുഞ്ഞിരാമന് നായര്‍ അനുസ്മരണംNext കെവിന് വധക്കേസ്: പത്തു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം; 40,000 രൂപ വീതം പിഴ