KOYILANDY DIARY.COM

The Perfect News Portal

മുള്ളൂര്‍ക്കര വാഴക്കോട് പെട്രോള്‍ പമ്പിന് സമീപം തീപ്പിടിത്തം

തൃശൂര്‍: മുള്ളൂര്‍ക്കര വാഴക്കോട് പെട്രോള്‍ പമ്പിന് സമീപം തീപ്പിടിത്തം. രണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. ആളപായമൊന്നും റിപ്പോർട്ട്‌
ചെയ്തിട്ടില്ല. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *