Koyilandy News മുചുകുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രത്തിൽ മഹാഗണപതിഹോമം നടന്നു 9 years ago reporter കൊയിലാണ്ടി: മുചുകുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രത്തിൽ മഹാഗണപതിഹോമം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ച്യവനപ്പുഴ മുണ്ടോട്ട് പുളിയപടമ്പ് കുബേരൻ സോമാജിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. Share news Post navigation Previous നിര്യാതനായിNext നിര്യാതയായി