മുചുകുന്ന് വട്ടുവന്‍ തൃക്കോവില്‍ വിഷ്ണു ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ഉത്സവം

കൊയിലാണ്ടി: മുചുകുന്ന് വട്ടുവന്‍ തൃക്കോവില്‍ വിഷ്ണു ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ഉത്സവം ആഗസ്റ്റ് 24-ന് നടക്കും. വൈകീട്ട് നാല് മണിക്ക് ഘോഷയാത്ര, രാത്രി എട്ടിന് നൃത്ത പരിപാടി. ആഗസ്റ്റ് 13-ന് മഹാഗണപതിഹോമം നടക്കും. തന്ത്രി തളിപ്പറമ്പ് ച്യവനപുഴ പുളിയപടമ്പ് കുബേരന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും.
