മാവട്ട് ശ്രീനാരായണമംഗലം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം

കൊയിലാണ്ടി: അരിക്കുളം മാവട്ട് ശ്രീനാരായണമംഗലം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം ഡിസംബര്‍ 27 മുതല്‍ ജനുവരി ഒന്നുവരെ ആഘോഷിക്കും. 27-ന് കൊടിയേറ്റം, ശ്രീനി നടുവത്തൂരിന്റെ കഥാപ്രസംഗം, 28-ന് ഓട്ടംതുള്ളല്‍, നൃത്ത പരിപാടി, 29-ന് രാത്രി നാടകം, 30-ന് ഇളനീര്‍കുലവരവ്, സംഗീത ശില്‍പ്പം, 31-ന് പള്ളിവേട്ട, പള്ളിവേട്ട, ജനുവരി ഒന്നിന് ആറാട്ട്.
