KOYILANDY DIARY.COM

The Perfect News Portal

മഴക്കാല ശുചീകരണം നടത്തി

കൊയിലാണ്ടി> പുളിയഞ്ചേരി നന്മ മുണ്ട്യാടിത്താഴയുടെ നേതൃത്വത്തിൽ മഴക്കാല ശുചീകരണം നടത്തി. നൗഷാദ് റഹ്മാൻ ഖത്തർ,  പ്രകാശൻ വി. വി, ചന്ദ്രൻ മാസ്റ്റർ,  പവിത്രൻ മുണ്ട്യാടി തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.

Share news