KOYILANDY DIARY.COM

The Perfect News Portal

മന്ത്രി എകെ ശശീന്ദ്രൻ അഡ്വ: ഇ. രാജഗോപാലൻനായരുടെ വസതിയിലെത്തി അദ്ദേഹത്തിന്റെ ഛായാപടത്തിൽ പുഷ്പാർച്ചന നടത്തി

കൊയിലാണ്ടി> ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ കോൺഗ്രസ് നേതാവായിരുന്ന അഡ്വ: ഇ. രാജഗോപാലൻനായരുടെ വസതിയിലെത്തി അദ്ദേഹത്തിന്റെ ഛായാപടത്തിൽ പുഷ്പാർച്ചന നടത്തി. എൻ.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, ബ്ലോക്ക് പ്രസിഡന്റ് സി. രമേശൻ, ഇ.എസ് രാജൻ, ചേനോത്ത് ഭാസ്‌ക്കരൻ തുങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരിന്നു.

Share news