മത്സരിക്കാനില്ലെന്ന‌് ആവര്‍ത്തിച്ച‌് മുല്ലപ്പിള്ളി: കെ സി വേണുഗോപാല്‍ മത്സരിക്കില്ലെന്ന‌് പറഞ്ഞത‌് ആലപ്പുഴയില്‍ മാത്രം
കൊച്ചി: ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന നിലപാട‌് ആവര്‍ത്തിച്ച‌് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പിള്ളി രാമചന്ദ്രന്‍. മതസ്ിരിക്കില്ലെന്ന ഉറപ്പ‌് ലഭിച്ചതിനു ശേഷമാണ‌് കെപിസിസി അധ്യക്ഷ പധവി സ്വീകരിച്ചത‌്. ഉത്തരവാദിത്വമുള്ള ചുമതലയാണ‌്. എഐസിസിയില്‍ നിന്നും സമ്മര്‍ദം ഉണ്ടാകില്ല.
കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കില്ലെന്ന‌് മാത്രമാണ‌് പറഞ്ഞിട്ടൊള്ളു. അതിനര്‍ത്ഥം എവിടെയും മത്സരിക്കുന്നില്ല എന്നല്ല. 15ന‌് യുഡിഫ‌് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും മുല്ലപ്പിള്ളി പറഞ്ഞു.




