KOYILANDY DIARY.COM

The Perfect News Portal

മണ്ണാറോത്ത് മൊയ്തി ഹാജി (76)

കൊയിലാണ്ടി: അരിക്കുളത്തെ വ്യാപാരിയും ദീർഘകാലം വ്യാപാരി വ്യവസായ ഏകോപന സമിതി ഭാരവാഹിയുമായിരുന്ന മണ്ണാറോത്ത് മൊയ്തി ഹാജി (76) നിര്യാതനായി. ഭാര്യ; ആയിഷ. മക്കൾ; ജമീല കുഞ്ഞമ്മദ്, അഷറഫ്, ഷഫീക്ക്, റിയാസ്. മരുമക്കൾ: ഹംസ, നസീമ,ഷമീന, സുബിന, ആരിഫ.

Share news

Leave a Reply

Your email address will not be published. Required fields are marked *