Breaking News Calicut News Koyilandy News ഭാര്യയേയും കുഞ്ഞിനെയും കഴുത്തുഞെരിച്ച് കൊന്നു 10 years ago reporter കോഴിക്കോട്> പയ്യോളിയില്‍ യുവാവ് ഭാര്യയേയും കുഞ്ഞിനെയും കഴുത്തുഞെരിച്ച് കൊന്നു. പയ്യോളിയില്‍ നസീമയേയും കുഞ്ഞ് നാസീമിനെയുമാണ് ഭര്‍ത്താവ് ഇസ്മയില്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഇസ്മയില്‍ ആശുപത്രിയിലാണ്. പൊലീസ് കേസെടുത്തു. Share news Post navigation Previous സംസ്ഥാനത്ത് ചൂട് കനക്കുന്നുNext രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കോഴിക്കോട്ട്