KOYILANDY DIARY.COM

The Perfect News Portal

ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

കൊയിലാണ്ടി: ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. ചേമഞ്ചേരിവേലി വളപ്പിൽ രാഘവൻ (55) ആണ് പരിക്കേറ്റത്‌. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു കാലത്ത് ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം വെച്ചാണ് അപകടം.

Share news

Leave a Reply

Your email address will not be published. Required fields are marked *