ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു

കൊയിലാണ്ടി: ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു. മൂടാടി കുറുങ്ങോട്ട് ഗോപാലൻ (50) ആണ് മരിച്ചത്. ഇന്ന് കാലത്ത് വെള്ളറക്കാട് വെച്ചാണ് അപകടം ഉണ്ടായത് . ഗോപാലൻ നന്തിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് മോപ്പഡിൽ വരുകയായിരുന്നു. വടകര ഭാഗത്തേക്ക് പോകുന്ന പൾസർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊയി
