KOYILANDY DIARY.COM

The Perfect News Portal

കേരളത്തില്‍ ബലിപെരുന്നാള്‍ 24 ന്

കൊയിലാണ്ടി : കേരളത്തില്‍ ബലിപെരുന്നാള്‍(ബക്രീദ് ) സപ്തംബര്‍ 24 വ്യാഴാഴ്ച .
പാണക്കാട് തങ്ങളും വിവിധ ഖാസിമാരും ഇക്കാര്യം സ്ഥിരീകരിച്ചു.
 സപ്തംബര്‍ 24-നായിരിക്കും ബലി പെരുന്നാള്‍ എന്ന് സൗദി സുപ്രീം കൗണ്‍സില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Share news