കൊയിലാണ്ടി: ജെമിനി സ്റ്റുഡിയോ ഉടമയും ഫോട്ടോ ഗ്രാഫറു മായ പിലാത്തോട്ടത്തിൽ രാജി യുടെ അകാല വിയോഗത്തിൽ കൊയിലാണ്ടിയിലെ സംയുക്ത ഫോട്ടോ ഗ്രാഫർസ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി ചടങ്ങിൽ പൊന്നു കെ രഞ്ജിത്ത്, സതീഷ് (വർണം), ശ്രീലാൽ പെരുവട്ടൂർ, ശ്രീജിത്ത് ഫോക്കസ്, ബാബു (ബാബാസ്) തുടങ്ങിയവർ സംസാരിച്ചു.