KOYILANDY DIARY.COM

The Perfect News Portal

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുളള കോണ്‍ടാറ്റ് ക്ലാസ് ഒക്ടോബര്‍ 28 ന്‌

കൊയിലാണ്ടി: കൊയിലാണ്ടി ഗവ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ കേന്ദ്രമായി രജിസ്റ്റര്‍ചെയ്ത ഓപ്പണ്‍ സ്ക്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുളള കോണ്‍ടാറ്റ്  ക്ലാസ്   2018 ഒക്ടോബര്‍  28 ഞായറാഴ്ച   9.30 ന്‌ നടക്കുന്നു . വിദ്യാര്‍ത്ഥികള്‍   ഐഡി ന്റിറ്റി  കാര്‍ഡുമായി കൃത്യസമയത്ത്  ഹാജരാവണം.

Share news

Leave a Reply

Your email address will not be published. Required fields are marked *