KOYILANDY DIARY.COM

The Perfect News Portal

പ്രവര്‍ത്തനയോഗം നടന്നു

കൊയിലാണ്ടി: സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ പ്രവര്‍ത്തനയോഗം നടന്നു. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് കെ. ആന്റണി യോഗം ഉദ്ഘാടനം ചെയ്തു. സി. കുഞ്ഞമ്മദ്
അദ്ധ്യക്ഷനായിരുന്നു. പി.കെ. മുകുന്ദന്‍, ടി. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *