KOYILANDY DIARY.COM

The Perfect News Portal

പ്യഥിരാജ് ആർ എസ് വിമൽ കൂട്ട് കെട്ട് വീണ്ടും

എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയുടെ വിജയക്കുതിപ്പിന് ശേഷം സംവിധായകൻ ആർ എസ് വിമലിന്റെ സിനിമയിൽ പ്യഥിരാജ് വീണ്ടും നായകനാകുന്നു.ഗംഗാ നദിയുടെ തീരത്തും, ഹരിദ്വാറിലുമായിരിക്കും ലൊക്കേഷനുകൾ .തമിഴിൽ നിന്നും നിരവധി താരങ്ങൾ ഈ പുതിയ പടത്തിൽ ഉണ്ടാവുംമെന്ന് അറിയിന്നു. ഹരിഹരൻ സംവിധാനം ചെയ്യുന്ന രണ്ട് സിനിമകളിൽ കൂടി പ്യഥിരാജ്  അഭിനയിക്കുന്നുണ്ട്.

Share news