പോലീസ് എയ്ഡ് പോസ്റ്റ് തകർത്തു

കൊയിലാണ്ടി: പുതിയ സ്റ്റാന്റിലെ പോലീസ് എയ്ഡ്സ് പോസ്റ്റിന്റെ ഗ്ലാസ്സ് തകർത്ത നിലയിൽ കാണപ്പെട്ടു സാമൂഹ്യവിരുദ്ധരാണ് ഇതിന് പിന്നിലെന്ന് പ്രാഥമിക നിഗമനം മുമ്പ് ഇതുപോലെ എയ്ഡ് പോസ്റ്റ് തകർത്തതിന് ശേഷം സമീപകാലത്താണ് ഇത് പുതുക്കി പണിതത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കല്ലേറിലാണ് തകർന്നതെന്ന് കരുതുന്നു.
