Calicut News Koyilandy News Obituary പൊയിൽക്കാവ് വലിയ പറമ്പിൽ സുമതി (52) 4 years ago reporter കൊയിലാണ്ടി: പൊയിൽക്കാവ് വലിയ പറമ്പിൽ സുമതി (52) നിര്യാതയായി. ചേലിയ ചെറുകുനിയിൽ പരേതരായ മാധവൻ, ജാനകി ദമ്പതികളുടെ മകളാണ്. ഭർത്താവ്; വിജയൻ (കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട്). മക്കൾ: സുധീഷ് (മെക്കാനിക്ക്), നിഖില. മരുമകൻ: അനീഷ്. സഹോദരങ്ങൾ: സുകുമാൻ, രാജി. Share news Post navigation Previous മുഖ്യമന്ത്രിയെ കണ്ടു. സന്തോഷമായി. ഇനിയും പൈസ കിട്ടിയാല്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുംNext വീട്ടിലിരുന്നും കോവിഡ് ടെസ്റ്റ് ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍