KOYILANDY DIARY.COM

The Perfect News Portal

പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം: ഇന്ന്‌ വിളക്കിനെഴുന്നള്ളിപ്പ്

കൊയിലാണ്ടി: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലിമഹോത്സവത്തോടനുബന്ധിച്ച്‌
 ചോമപ്പന്റെ കാവ്കയറ്റം, കാഞ്ഞിലശ്ശേരി വിജയ് മാരാരുടെ തായമ്പക, ഓര്‍ബിറ്റ് ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവ നടന്നു. 15ന്  അരങ്ങിലെ അനാര്‍ക്കലി സാമൂഹ്യ നാടകം, വിളക്കിനെഴുന്നള്ളിപ്പ്, ചോമപ്പന്റെ തിരിയുഴിച്ചില്‍ എന്നിവ നടക്കും.
Share news

Leave a Reply

Your email address will not be published. Required fields are marked *