KOYILANDY DIARY.COM

The Perfect News Portal

പൊയില്‍ക്കാവ് വനദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം

കൊയിലാണ്ടി: പൊയില്‍ക്കാവ് വനദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ഫെബ്രുവരി 1ന് പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് നാഗപ്രീതിക്കായി വിശേഷാല്‍ പൂജകള്‍ നടക്കുന്നു. വനദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ നടക്കുന്ന നാഗപൂജക്ക് അപ്പം,പായസം വഴിപാടുകള്‍ക്ക് പുറമെ സര്‍പ്പബലിയാണ് വിശേഷാല്‍ വഴിപാട്‌.
Share news

Leave a Reply

Your email address will not be published. Required fields are marked *