KOYILANDY DIARY.COM

The Perfect News Portal

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി വൃദ്ധന്‍ മരിച്ചു

തിരുവനന്തപുരം> കനത്തമഴയില്‍ പൊട്ടിവീണ വൈദ്യുതി കമ്ബിയില്‍ തട്ടി വൃദ്ധന്‍ മരിച്ചു. രാവിലെ പാല്‍ വാങ്ങാന്‍ പോയ നാലാഞ്ചി സ്വദേശി ജോര്‍ജുകുട്ടി ജോണ്‍ (74) ആണ്‌ മരിച്ചത്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *