കൊയിലാണ്ടി: പെരുവട്ടൂര്‍ എല്‍.പി.സ്കൂള്‍ ഓണച്ചെല്ലം സഹായനിധി പദ്ധതി ആരംഭിക്കുന്നു. കുട്ടികള്‍ സ്വരൂപിക്കുന്ന തുക താലൂക്കാസ്പത്രിയിലെ നിര്‍ധനരായ രോഗികളുടെ ചികിത്സാച്ചെലവിലേക്ക് നല്‍കുകയാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ഒന്‍പതിന് നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിയ്ക്കും.