കൊച്ചി: പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സ്റ്റെയര്‍ കേസിന് സമീപത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സംഭവ സ്ഥലത്തിന് സമീപത്തു രക്തക്കറകള്‍ കണ്ടെത്തി. പോലീസ് സ്ഥലത്തു പരിശോധന നടത്തുന്നു.