KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവ് തൃക്കാര്‍ത്തിക സംഗീതോത്സവം: പുല്ലാങ്കുഴല്‍ കച്ചേരി ശ്രദ്ധേയമായി

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തില്‍ പാലക്കാട് സൂര്യനാരായണന്റെ പുല്ലാങ്കുഴല്‍ കച്ചേരി ശ്രദ്ധേയമായി. ഗണരാജ് കാസര്‍ഗോഡ് ( പക്കമേളം-വയലിന്‍), കല്ലേകുളങ്ങര ഉണ്ണികൃഷ്ണന്‍ (മൃദംഗം), വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത്ത് (ഘടം) തുടങ്ങിയവർ കച്ചേരിക്ക് നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *